Skip to main content

വഴിപാട്  നിരക്കുകൾ (Vazhipad Rates)

Account Name : M/S. MANDALAKKODE SRI DHARMA SASTHA TEMPLE TRUST

Account Number  : 0735 0730 0000 0273

IFSC  : SIBL0000735

Bank Name : SOUTH INDIAN BANK

Branch Name: 0735 KOTTAYI BRANCH

 വഴിപാട്  : നിരക്ക് (Rate in ₹)വഴിപാട്  : നിരക്ക് (Rate in ₹)

ഗണപതിഹോമം 350

ഭഗവതിസേവ 750

ഒരു ദിവസത്തെപൂജ 1,000

നിറമാല (ഒരു ഭാഗത്തേയ്ക്ക്) 1,000

ചുറ്റുവിളക്ക് 1,000

ചോറൂണ് 500

ആയില്യപൂജ (നാഗങ്ങൾ) 300

നൂറും പാലും (നാഗങ്ങൾ) 150

രക്ഷസ്സ് 300

നെയ്യ് വിളക്ക് 25

വിളക്ക് 15

സൂക്തങ്ങൾ 50

മാല 50

പായസം 100

കഠിനപായസം 250

വെള്ളനിവേദ്യം 20

 നീരാഞ്ജനം (ശാസ്താവ്) 100

മുട്ടറുക്കൽ (ശാസ്താവ്) 100

മൃത്യുഞ്ജയം (ശിവൻ) 500

കറുകഹോമം (ശിവൻ) 350

പ്രദോഷപൂജ (ശിവൻ) 100

പിൻവിളക്ക് (ശിവൻ) 25

ധാര (ശിവൻ) 20

പാൽപായസം (വിഷ്ണു) 200

ചന്ദനം ചാർത്ത് (വിഷ്ണു) 500

യന്ത്രങ്ങൾ 500

യന്ത്രങ്ങൾ (കൂടോടുകൂടി) 750

ചരട് 50

പൊതി 30

ശ്രദ്ധിക്കുക: പരിഹാരക്രിയകൾ പൂജകൾക്ക് ശേഷമേ നടത്തുകയുള്ളൂ.

എന്ന്, ക്ഷേത്ര ട്രസ്റ്റ്